Breaking News

*പത്താംതരം വിദ്യാർഥിനിയുടെ വിയോഗം: നാട് കണ്ണീരിൽ.*

കുണിയ : അസുഖബാധിതയായി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വിയോഗം കുണിയ പ്രദേശത്തെ കണ്ണീരണിയിച്ചു. കുണിയ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിആയിഷത്ത് മെഹസി(15)നാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരണത്തിനുകീഴടങ്ങിയത്. പഠിക്കാൻ മിടുക്കിയും അധ്യാപകരുടെപ്രിയപ്പെട്ട വിദ്യാർഥിനുമായിരുന്നു. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഎഴുതണ മെന്നആഗ്രഹത്തിലായിരുന്നു ഈ വിദ്യാർത്ഥിനി. അതിനുള്ളതയ്യാറെടുപ്പുകൾഅസുഖത്തിനിടയിലുംനടത്തിക്കൊണ്ടിരുന്നു. അദ്ധ്യാപകർആവശ്യമായസഹായവുംവിദ്യാർത്ഥിനിക്ക്നൽകിയിരുന്നു.
മൂന്നുമാസം മുമ്പ് കടുത്ത വയറുവേദനഅനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് ആയിഷത്ത്മെഹസിയുടെ ജീവിതത്തിൽ കണ്ണീർ വീണത്. 
പ്രിയപ്പെട്ടവരുടെസഹായത്തോടെതിരുവനന്തപുരം ഉൾപ്പെടെയുള്ളസ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സനൽകിയെങ്കിലുംരക്ഷിക്കാനായില്ല.
കുണിയയിലെക്വാർട്ടേഴ്സിൽ താമസിക്കുന്ന മജീദ്-റസിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ കെ എം ഫാത്തിമത്ത് റുമാന, കെ എം അബ്ദുൽ റഷീദ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments