Breaking News

*ജസീലയുടെ മരണം*: *സമഗ്ര അന്വേഷണം വേണം**നാഷണൽ വിമൻസ് ലീഗ്*

ആലംപാടി : സ്വർണ്ണ മോഷണ കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസിനും ഭർതൃ വീട്ടുകാർക്കും അയൽവാസിക ക്കുമെതിരെ മൊബൈൽ ഫോണിൽ വീഡിയോ റിക്കോർഡ് ചെയ്തതിന് പിന്നാലെ നാൽത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തിൽ, പഴുതടച്ചുള്ള സമഗ്ര അന്വേഷണം നടത്തി  യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട്  വരണമെന്നും സ്വർണ്ണം മോഷ്ടിച്ച യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും  വേണമെന്ന്  നാഷണൽ വിമൻസ് ലീഗ് (NWL) ആവശ്യപ്പെട്ടു.

ജസീലയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയിരുന്നു വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി.

 നാഷണൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചർ, ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ, ഐ എൻ എൽ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് മാഹിൻ മേനത്ത്, ജനറൽ സെക്രട്ടറി മജീദ് എരുതുംകടവ്, ട്രഷറർ കാദർ എരിയ്യപ്പാടി, നാഷണൽ യുത്ത് ലീഗ് ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് ഷരീഫ് കുറ്റി, ജനറൽ സെക്രട്ടറി അബ്ദു എരുതുംകടവ്, ഗപ്പു ആലംപാടി, സിദ്ദീഖ് ബിസ്മില്ല, തസ്‌രീഫ്, അഷ്‌റഫ്‌ ഫെമിന, അബ്ദുൽ റഹ്മാൻ കരോടി,ഉമ്മർ കരോടി, തുടങ്ങിവർക്കൊപ്പമാണ് കുടുംബത്തെ സന്ദർശിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ 

No comments