കുന്നിലെ ഉമ്മാലിമ്മ ഹജ്ജുമ്മ നിര്യാതയായി
മൊഗ്രാൽ പുത്തൂർ : കുന്നിൽ പരേതനായ മേനത്ത് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഉമ്മലിമ ഹജ്ജുമ്മ ( 84 )മരണപ്പെട്ടു.പരേതരായ അബ്ദുൽ കാദർ കല്ലങ്കൈ - ബീഫാത്തിമ്മ എന്നിവരുടെ മകളാണ്.
മക്കൾ: ഇഖ്ബാൽ മേനത്ത്, ഷുക്കൂർ മേനത്ത്, ഖാദർ മേനത്ത് (കാഉ ), സറീന, റുബീന, ഫൗസിയ
മരുമക്കൾ: അബ്ബാസ് ബി എ, ഷാഫി മാസ്റ്റർ, ഹമീദ്, ആയിഷ, ഷരീഫ, നജ്മ
സഹോദരങ്ങൾ: അബ്ദുല്ല കുഞ്ഞി ഹാജി കല്ലങ്കൈ, മമ്മു ഹാജി കല്ലങ്കൈ, ഖദീജ, നഫീസ, മറിയുമ്മ, റുക്കിയ, സുബൈദ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments