Breaking News

*മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകികൊണ്ട് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ ബജറ്റ് അവതരിപ്പിച്ചു*

മുഗ്രാൽപുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ 2026-27 വാർഷിക ബജറ്റ് അവതരിപ്പിച്ചു. പ്രതീക്ഷിത വരവ് :35,03,54,648 രൂപയാണ്, പദ്ധതി ഉൾപ്പെടെ പ്രതീക്ഷിത ചെലവ് :32,57,08,135 രൂപയും, മിച്ച ബഡ്ജെറ്റ് :24,646,513 രൂപയാണ്.,പദ്ധതി യിൽ കൃഷി, ആരോഗ്യം, വനിതാ വികസനം, വിദ്യാഭ്യാസം, ശുചിത്വം മാലിന്യ സംസ്കാരണം,എന്നീ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ട്  വൈസ് പ്രസിഡന്റ്‌ ശ്രീമതി. അർഫാന നജീബ് ബജറ്റ് അവതരിപ്പിച്ചു, യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌, കെ. എ അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു ഭരണ സമിതി അംഗങ്ങൾ,പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. പ്രമോദ് ടി എസ്, അക്കൗണ്ടന്റ് ശ്രീമതി. രജിത മറ്റു ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments