Breaking News

പൊടിപടല മലിനീകരണത്തിനെതിരെ ചെമ്മനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ 10 മണിക്കൂർ ധർണ്ണ

ചെമ്മനാട് : കാസറകോട് - കാഞ്ഞങ്ങാട് KSTP റോഡ് പണിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പൊടി പടലം മൂലം സമീപ വാസികൾക്കും യാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ചെമനാട് കൂട്ടായമയുടെ നേതൃത്വത്തിൽ ഏകദിന പ്രതിഷേധ ധർണ സമരം നടന്നു. പ്രശ്നപരിഹാരം വൈകുകയാണെങ്കിൽ സമരം ശക്തമാക്കുമെന്ന് കൂട്ടായമ വ്യക്തമാക്കി. 
സമരം ഒന്നാം വാർഡ് മെമ്പർ സക്കീന സലീം ഉത്ഘാടനം ചെയ്തു. ഖാദർ ബിഎച്ച്, കെടി നിയാസ്, അൻവർ, സമീഹുമുള്ള, പി.കെ. താഹ, തുടങ്ങിയവർ പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments