പുതുതായി ആരംഭിച്ച ശോഭിക സിൽക്സിന്റെ ബേസ്മെന്റിൽ തീ. ജനങ്ങൾ പരിഭ്രാന്തരായി ഓടി.
കാസറഗോഡ് : കാസറഗോഡ് നഗരത്തിൽ പുതുതായി ആരംഭിച്ച ശോഭിക സിൽക്കിന്റെ ബേസ്മെന്റിൽ സ്ഥാപിച്ച ട്രാന്സ്ഫോമറിൽ നിന്നു ണ്ടായ അഗ്നിബാധയെ കാസർഗോഡ് അഗ്നി നിലയത്തിലെ മൂന്ന് യൂണിറ്റ് വാഹനം എത്തി തീ നിയന്ത്രണവിധേയമാക്കി. തീയും പുകയും പൂർണമായും ഒഴിവാക്കി. വൈകുന്നേരം 7.25 ഓടെയാണ് സംഭവം നടക്കുന്നത്. മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. സേനയുടെ ഡിസിപി എക്സിങ്കു ഷർ, Co 2, മാളിന്റെ പക്കലുള്ള 15 ഓളം ഡിസിപി എക്സിങ്കു ഷർ എന്നിവ പ്രവർത്തിപ്പിച്ചും തീ അണയാത്തതിനാൽ അഗ്നി സേനയുടെ വാഹനത്തിലെ ഫോം കോമ്പൗണ്ട് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീ അണച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments