പി.ടി.എം എ.യു.പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നുഹ്മാൻ പി കെ ക്ക് കൈറ്റ് നൽകിയ സർട്ടിഫിക്കറ്റ്, ഉപഹാരവും 5000 രൂപ ക്യാഷ് അവാർഡും നൽകി.
കാസർഗോഡ് :കേരള സർക്കാർ കൈറ്റ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 സംസ്ഥാനത്തെ ബെസ്റ്റ് പെർഫോർമർ അവാർഡ് കരസ്ഥമാക്കിയകേരള സർക്കാർ കൈറ്റ് ഹരിത വിദ്യാലയം
റിയാലിറ്റി ഷോ സീസൺ 4
സംസ്ഥാനത്തെ ബെസ്റ്റ് പെർഫോർമർ അവാർഡ് കരസ്ഥമാക്കിയ പി.ടി.എം എ.യു.പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നുഹ്മാൻ പി കെ ക്ക് കൈറ്റ് നൽകിയ സർട്ടിഫിക്കറ്റ്, ഉപഹാരവും 5000 രൂപ ക്യാഷ് അവാർഡും മാനേജർ സി എ മുഹമ്മദ്കുഞ്ഞിയും ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് സലാഹുദ്ദീൻ ബെദിരയും ചേർന്ന് നൽകുന്നു. പി.ടി.എം എ.യു.പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നുഹ്മാൻ പി കെ ക്ക് കൈറ്റ് നൽകിയ സർട്ടിഫിക്കറ്റ്, ഉപഹാരവും 5000 രൂപ ക്യാഷ് അവാർഡും മാനേജർ സി എ മുഹമ്മദ്കുഞ്ഞിയും ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് സലാഹുദ്ദീൻ ബെദിരയും ചേർന്ന് നൽകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments