കൊട്ടാരം എം എം അബ്ദുൽ റഹ്മാൻ പെർവാഡ് മംഗളൂരു ഉച്ചിലയിൽ നിര്യാതനായി.
ഉച്ചില(മംഗളൂരു) : മൊഗ്രാൽ പെറുവാഡ് സ്വദേശിയും,പഴയകാല പ്രവാസിയുമായ കൊട്ടാരം എം എം അബ്ദുൽറഹിമാൻ പെറുവാഡ്(76)മംഗളൂരു ഉച്ചിലയിൽ സ്വവസതിയായ ബൈത്തുൽ ഫലാഹ്ൽ വെച്ച് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ യായിരുന്നു മരണം. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
ഭാര്യ:ആയിഷ. മക്കൾ:ഖൈറുന്നിസ,മിര്‍സാന,സൗദ, മുനീർ(കോളേജ് അധ്യാപകൻ മംഗളൂരു)മരുമക്കൾ:മൻസൂർ (ഉള്ളാൾ),ഹാരിസ് (മഞ്ഞനാടി),മുഹാസ് (ബജ്പെ). സഹോദരങ്ങൾ:എം എം അബൂബക്കർ പെർവാഡ്,നഫീസ, പരേതരായ മൊയ്തീൻ പെർവാഡ്,കൊട്ടാരം കുഞ്ഞഹമ്മദ്,എം എം ഇബ്രാഹിം പെർവാഡ്.
മയ്യത്ത് ഉച്ചയോടെ ഉച്ചില ജുമാമസ്ജിദിൽ കബറടക്കും. നിര്യാണത്തിൽ മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
ഫോട്ടോ:കൊട്ടാരം എംഎം അബ്ദുൽറഹ്‌മാൻ പെറുവാഡ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments