Breaking News

*മമ്പുറത്ത് കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടുന്നു*

മലപ്പുറം :​ ഇന്ന് മമ്പുറം മക്കാം പരിസരത്ത് വെച്ച് കുഴഞ്ഞുവീണു മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു. ഇദ്ദേഹം പാലക്കാട് സ്വദേശിയായ കബീർ ആണെന്ന് പ്രാഥമികമായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

​നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

​തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331

​തിരൂരങ്ങാടി താലൂക്ക് ആശുപത്രി: 0494 2460371



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments