*പെരുനാൾ നമസ്കാര സമയം*
ജാരിയ ജുമാ മസ്ജിദ് (കണ്ണാടിപ്പള്ളി) : 7.30 കാസർകോട് ഇസ്‌ലാമിക് സെൻ്റർ മസ്ജിദ് ഗ്രൗണ്ടിൽ
ദേശീയ പാതയ്ക്ക് സമീപം
ഈദ്ഗാഹ്: 7.30
പരവനടുക്കം ആലിയ ഈദ്ഗാഹ് : 7.30
ചെമനാട് ജുമാ മസ്ജിദ്: 8.00
കൊമ്പനടുക്കം അൻസാറുൽ
ഇസ്‌ലാം ജുമാ മസ്ജിദ്: 8.00
തഖ്‌വ മസ്ജിദിന് സമീപം, പട്ള ഈദ്ഗാഹ് : 7.00
ഉദുമ ഖുബാ മസ്ജിദ് ഈദ്ഗാഹ് : 8.00
കുമ്പള ഈദ് ഗാഹ് പി.ബി.ഗ്രൗണ്ട് സഹകരണ ആശുപത്രിക്ക് സമീപം ബദിയടുക്ക റോഡ്, കുമ്പള : 7.20
കാസർകോട് ടൗൺ മുബാറക്ക് മസ്ജിദ്: 8.00
തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ്: 8.00
സംയുക്ത ഈദ് ഗാഹ്
സെഞ്ച്വറി വെഡ്ഡിംഗ്സ് സെന്റർ മുൻവശം
നോർത്ത് കോട്ടച്ചേരി - കാഞ്ഞങ്ങാട്
പെരുന്നാൾ നമസ്കാരം - രാവിലെ 8 മണി
നേത്രത്വം:- നാസർ ചെറുകര
( ഖത്തീബ് ഹിറാ മസ്ജിദ് കാഞ്ഞങ്ങാട്)
*നമസ്കാര മുസല്ല കൊണ്ടുവരാൻ പ്രത്യേകം ഉണർത്തുന്നു*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments