Breaking News

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഇഫ്താർ സംഗമം നടത്തി*

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വിപുലമായ രീതിയിൽ ഇഫ്താർ സംഗമം നടത്തി .
പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീമതി അർഫാന നജീബിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ കെ എ അബ്ദുല്ലകുഞ്ഞി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അസ്‌മീന ഷാഫി , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാഷിത മുഹമ്മദ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫൗസിയ സൈനുദ്ധീൻ എന്നിവർ സംസാരിച്ചു . ഭരണ സമിതി അംഗങ്ങൾ , മുൻ ഭരണ സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു . പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം എ നജീബ് സ്വാഗതം പറഞ്ഞു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments