'ലോഗോ ക്ഷണിക്കുന്നു'.
ബന്തടുക്ക : ബന്തടുക്ക ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇതിലേക്കായി ലോഗോ ക്ഷണിക്കുന്നു. ബന്തടുക്കയുടെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം പ്രമേയമാക്കണം. വിദ്യാലയത്തിൻ്റെ തനിമയും ഗരിമയും അടയാളപ്പെടുത്തുന്നതുമാവണം ലോഗോ. 15 X 15 സെൻ്റിമീറ്ററിൽ കുറയാത്തതായിരിക്കണം ലോഗോ. മാർച്ച് 24ന് മുമ്പായി ലഭിക്കുന്നവ മാത്രമാണ് പരിഗണിക്കുക. തയ്യാറാക്കിയ ലോഗോ 8606159636,8547334400,9447735401 എന്ന വാട്സാപ്പ് നമ്പറിലേക്കോ
ghssbandadka75@gmail.com മെയിൽ ഐ ഡി യിലേക്കോ അയക്കുക. ലോഗോയ്ക്കൊപ്പം അവരുടെ പേരും ഫോൺനമ്പറും മെയിൽ ഐ ഡിയും അയക്കേണ്ടതാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments