അബൂദാബി നെല്ലിക്കുന്ന് മുസ്ലീം ജമാഅത്തിന്റെ റംസാൻ റിലീഫ് വിതരണോദ്ഘാടനം ചെയ്തു
കാസർകോട് : നെല്ലിക്കുന്ന് ,കടപ്പുറം,ബങ്കരക്കുന്ന്,പള്ളം പ്രദേശത്തെ അർഹതപ്പെട്ടവർക്കും,അനാഥകൾക്കും,രോഗികൾക്കും മറ്റും വർഷങ്ങളോളമായി പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന അബൂദാബി നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത്.
മുൻ മെമ്പർ ഇബ്‌റാഹിം കരിപ്പൊടി നെല്ലിക്കുന്ന് മുഹ്യിദ്ദീൻ പള്ളി ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്നിന് കൈമാറി.വെള്ളിയാഴ്ച (13-3-2026)ജുമുഅ നിസ്കാരത്തിന് ശേഷം വിതരണോദ്ഘാടനം നടന്നു.അസീം,ആസാദ്,ഇസ്മായിൽ മാപ്പിള,ഹമീദ് ബദ്‌രിയ്യ,ഫാറൂഖ് തായൽ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments