വി ടി ബൽറാമിന് കെട്ടിവെക്കാനുള്ള തുക നൽകി കെ എസ് എസ് പി എ.
കൂറ്റനാട് : വി ടി ബൽറാമിന് മത്സരിക്കുന്നfതിന് കെട്ടി വെക്കാനുള്ള തുക കെ എസ് എസ് പി എ തൃത്താല നിയോജകമണ്ഡലം കമ്മിറ്റി കൈമാറി. പ്രസിഡന്റ് പി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ സീനിയർ മെമ്പർ പി കൃഷ്ണനുണ്ണി നായർ മാസ്റ്റർ തുക ബാൽറാമിന് കൈമാറി. കെ പി സി സി നിർവാഹകസമിതി അംഗം സി വി ബാലചന്ദ്രൻ ഒ പി ഉണ്ണിമേനോൻ,കെ മൂസക്കുട്ടി, വി കെ ഉണ്ണികൃഷ്ണൻ,സി എം അലി, ദാസ് പടിക്കൽ യു വിജയകൃഷ്ണൻ, മൂത്താട് മുരളി, ശശിധരൻ, കെ സി രാജഗോപാൽ, രാജൻ പൊന്നുള്ളി, വി എ ശ്രീനിവാസൻ, അച്യുതൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments