Breaking News

ഐ.എൻ എൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു


കാവുഗോളി ചൗക്കി : മില്ലത്ത് സാന്ത്വനം ഐ.എൻ.എൽ ചൗക്കി ശാഖ കമ്മിറ്റിയുടെ നിർദ്ധനരായ കുടുംബങ്ങൾക്കുള്ള പെരുന്നാൾകിറ്റ് വിതരണം ചെയ്തു.മാസങ്ങളോളം നീണ്ടു നിന്ന റിലീഫ് പ്രവർത്തനത്തിന്റെ അവസാന ഘട്ടം ഐ.എൻ.എൽ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പടിഞ്ഞാർ ചൗക്കി ശാഖാ ഐ.എൻ.എൽ. പ്രസിഡണ്ട് അബ്ദുല്ല കുണ്ടാപ്പു , ഐ.എൻ.എൽ അക്കരക്കുന്ന് പതിമൂന്നാം വാർഡ് മെമ്പർ ഹനീഫ് കടപ്പുറം എന്നിവരെ ഏൽപിച്ച് ഉൽഘാടനം ചെയ്തു....
ജില്ല ജനറൽ സെകട്ടറി അസീസ് കടപ്പുറം , മുസ്തഫ തോരവളപ്പ്, അഹമദ് കടപ്പുറം, എസ്. ബീരാൻ , കെ.എം. മൊയ്തീൻ മനാൽ , അൽത്താഫ് ചൗക്കി എന്നിവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments