ബേക്കറി മേഖലയിൽ കുതിച്ചുചാട്ടത്തിന് ഒരുങ്ങി "യുംകോ'' ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കാസറഗോഡ് കമ്പാറിൽ പ്രവർത്തനമാരംഭിച്ചു.
കാസർഗോഡ് : ഫ്രഷ് ബ്രഡ്സ്,ബന്ന്, റസ്ക്,കുക്കീസ്, സ്നാക്സ് ഐറ്റങ്ങളുമായി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായ "യുംകോ''യുടെ പ്രവർത്തനമാരംഭിച്ചു.
മാനേജിംഗ് ഡയറക്ടർസിന്റെ മാതാക്കൾ ചേർന്ന് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മൊഗ്രാൽ ഷാഫി ജുമാ മസ്ജിദ് ഖത്തീബ് സലാം വാഫി അൽ അശ്അരി വാവൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുനീർ ഹാജി കമ്പാർ,എം മാഹിൻ മാസ്റ്റർ,അബ്ബാസ് ബള്ളൂർ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments