മൊഗ്രാൽ നാങ്കിയിലെ ഇസ്മായിൽ ഗോവ നിര്യാതനായി.
മൊഗ്രാൽ : ഗോവയിൽ ദീർഘകാലം വ്യാപാരിയായിരുന്ന മുൻ പ്രവാസി കൂടിയായ മൊഗ്രാൽ നാങ്കി റോഡിലെ നാങ്കി ഹൗസിൽ എൻ എം ഇസ്മായിൽ (82) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമിക്കവെയായി രുന്നു അന്ത്യം.
ആയിഷയാണ് ഭാര്യ.മക്കൾ മുഹമ്മദ് (ഗോവ),ഖാദർ,കുബ്ര (സൗദി)സുഹ്റ,മിസ്രിയ. മരുമക്കൾ:റുബീന, (ഗോവ) അശൂറ, അഷ്റഫ് (ഹൊസംങ്കടി) സിദ്ദീഖ് (മുന്നൂർ) ഇബ്രാഹിം (ബേക്കൂർ) ഫൈസൽ (കുഞ്ചത്തൂർ). സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, അബ്ദുള്ള.
മയ്യത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കി. നിര്യാണത്തിൽ മൊഗ്രാ ൽ ദേശീയവേദി അനുശോചിച്ചു.
ഫോട്ടോ:എൻ എം ഇസ്മായിൽ ഗോവ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments