Breaking News

സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു ബന്തിയോട് അട്ക പ്രദേശങ്ങളിൽ രാത്രികാല പോലീസ് നിരീക്ഷണം ശക്തമാക്കണം" പിഡിപി

കുമ്പള : ബന്തിയോട് അട്ക പ്രദേശങ്ങളിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മോഷ്ടാക്കൾ ഇന്നലെ രാത്രി ചില വീടുകളിൽ കയറിയതായി  അറിയാൻ കഴിഞ്ഞു മാസങ്ങൾക്ക് മുമ്പ്  രാത്രികാലങ്ങളിൽh വീടുകളിലും കടകളിലും കയറി പണവും മറ്റും മോഷ്ടിക്കുന്നത് പതിവായിരുന്നു വീണ്ടും ഇങ്ങനെയുള്ള വാർത്ത കേൾക്കുമ്പോൾ കച്ചവടക്കാരും വീട്ടുകാരും ഭയത്തിലാണ്  സ്കൂൾ അവധിയായതിനാൽ പല വീട്ടുകാരും കുടുംബവീട്ടിലും മറ്റും പോയിരിക്കുകയാണ്! കച്ചവടക്കാരുടെയും വീട്ടുകാരുടെയും സുരക്ഷിധാർത്ഥം രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും ബന്തിയോട് പോലീസ് ഹെഡ്പോസ്റ്റ് സ്ഥാപിക്കണമെന്നും പിഡിപി ആവശ്യപെട്ടു നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സുരക്ഷയ്ക്ക് ഉപകാരപ്പെടും! സ്കൂൾ വെക്കേഷൻ സമയമായതിനാൽ വീട് പൂട്ടി പുറത്തുപോകുന്ന വീട്ടുടമകൾ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments