പ്രവാസി യുവാവ് നാട്ടിലെത്തി ചികിത്സക്കിടെ മരണപ്പെട്ടു.
കുമ്പള : കുമ്പള പെർ വാഡ് കടപ്പുറത്തെ റൗഫ് മൻസിലിൽ അബ്ദുൽ റഹ്മാൻ- ബീഫാത്തിമ ദമ്പതികളുടെ മകൻ റൗഫ്(34) ചികിത്സയ്ക്കിടെ മരണപ്പെട്ടു.
അസുഖം മൂലം ഗൾഫിൽ നിന്ന് 2വർഷം മുമ്പാണ് നാട്ടിലെത്തിയത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
ഭാര്യ:നശാത്ത്. സഹോദരിമാർ:അന്നത്ത്,റഹ്മത്ത്, റയ്യാ,ഫാഹിത,ഫാറൂ, ഫർഹ,അഫ്രീ
മയ്യത്ത് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കം ചെയ്തു.
ഫോട്ടോ:റൗഫ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments