*പാചകവാതക വിലവർധനവ് ജനങ്ങളോടുള്ള വെല്ലുവിളി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ* *അടിയന്തര നടപടി സ്വീകരിക്കണം ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർഗോഡ്*
കാസർഗോഡ് : അന്യായമായി ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന അതിക്രമങ്ങൾ കാരണം രൂപപ്പെട്ട യുദ്ധം കാരണമായി ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികളിൽ പെട്രോളും ഡീസലും ഗ്യാസും ഉൾപ്പെടെയുള്ള വസ്തുക്കളുടെ വിലവർധനവും കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ് എത്രയും പെട്ടെന്ന് ഗ്യാസും പെട്രോളിയം ഉൽപ്പന്നങ്ങളും എത്തിക്കാൻ നടപടി ഉണ്ടാവണം.. ഇന്ത്യയിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുവാൻ വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം എന്നും ടിപ്പുസുൽത്താൻ യൂത്ത് വിങ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു ഗ്യാസിന്റെ വിലവർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം ആരംഭിച്ചു
ജില്ലാ പ്രസിഡന്റ് മനാസ് പാൽച്ചിയടുക്കം അധ്യക്ഷത വഹിച്ചു ശരീഫ് മല്ലം . അക്ബർ കടവത്ത് ഇസ്ഹാഖ്.. റിഷാൻ ദേളി. അസ്‌ലം അണങ്കുർ എന്നിവർ സംസാരിച്ചു ഫൈസൽ കോളിയടുക്കം സ്വാഗതവും പള്ളു അണങ്കൂർ നന്ദിയും പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments