Breaking News

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു

മൊഗ്രാൽപുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 7 മുതൽ 9 വരെ എരിയാൽ , ചൗക്കി , മൊഗ്രാൽ പുത്തൂർ എന്നീ ടൗണുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. മെയ് 7,8,9 തീയ്യതികളിൽ രാവിലെ 7 മണി മുതൽ 10 മണി വരെ പ്രസ്തുത പ്രദേശങ്ങളിലെ വ്യാപാരികൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ശുചീകരണ ഹർത്താൽ ആചരിക്കാനും തീരുമാനിച്ചു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments