യുവ എഞ്ചിനീയർ മരണപ്പെട്ടു.
കാസർഗോഡ് : ചെമ്മനാട് സ്വദേശിയും നിർമ്മാണ എൻജിനീയറായ അക്ബർ സി പി (49) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയി ൽ കഴിയുന്നതിനിടയിൽ കാസർകോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഹാഫിസ് അസോസിയേറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജോലി ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകൻ ആണ്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുൻ മെമ്പർ ആയിരുന്നു . ചെമ്മനാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുൻ ജനറൽ സെക്രട്ടറി ആയിരുന്നു.
സി പി ഹബീബ് ചിറാക്കലി ൻ്റെയും മറിയം ബി യുടെ യും മകൻ ആണ്.
ഭാര്യ: ഹസീന നീലേശ്വരം
മക്കൾ : അയാൻ , ഐറ (രണ്ട് പേരും വിദ്യാർഥികൾ അപ്സര പബ്ലിക് സ്കൂൾ, കോളിയടുക്കം)
സഹോദരി : റജീന സി.പി. ( ദുബായ്)
[02/05, 07:41] Ideal Press Sabah: അക്ബർ സി പി (49)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments