Breaking News

ഗൾഫിൽ ബലിപെരുന്നാൾ ഇന്ന്,കേരളത്തിൽ നാളെ.

കാസർഗോഡ്.165 രാജ്യങ്ങളിൽ നിന്നായി18 ലക്ഷത്തോളം തീർത്ഥാടകർ ഒഴുകിയെത്തിയ പരിശുദ്ധ ഹജ്ജിന്റെ അറഫാ സംഗമത്തിന് മക്കയിലെ ജബലൂർ റഹ്മയിൽ ഇന്നലെ വേദിയായതോടെ ലോകമെങ്ങും ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ജിസിസി രാജ്യങ്ങളിലൊക്കെ ഇന്നാണ് പെരുന്നാൾ.

 ഇന്ത്യയിലെ വിവിധ സമസ്ഥാനങ്ങളിലും കേരളത്തിലും നാളെയാണ് ബലിപെരുന്നാൾ.നാളെ രാവിലെ ഏഴിനും 8:30 നും ഇടയിൽ പ്രത്യേക പെരുന്നാൾ നമസ്കാരവും, ഖുത്ത്ബയും നടക്കും. ഇതിനായി പള്ളികളിലെ ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായി.

 മൊഗ്രാലിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രധാന പള്ളികളിലെ നമസ്കാരം സമയം.

 മൊഗ്രാൽ വലിയ ജുമാ മസ്ജിദ്(കൊപ്പളം)രാവിലെ 08.00മണി.
മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ്:07.30
മൊഗ്രാൽ മുഹിയദ്ദീൻ ജുമാമസ്ജിദ്:07.30
മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ്:08.00
നാങ്കി ജുമാ മസ്ജിദ്:08.00 
മൈമൂൻ നഗർ ജുമാ മസ്ജിദ്:07.45
ഇബ്രാഹിം ബാത്തിഷ ജുമാ മസ്ജിദ് റഹ്മത്ത് നഗർ:08.00
മൊഗ്രാൽ കടവത്ത് പുതിയ പള്ളി:07.30
തഖ്‌വ മസ്ജിദ് നാങ്കി റോഡ് മൊഗ്രാൽ:07.30
ഖിളർ മസ്ജിദ് മൊഗ്രാൽ കടപ്പുറം:07.45
മസ്ജിദ് ആയിശ (റ) മൊഗ്രാൽ ടൗൺ:07.15
 ബദ്രിയ ജുമാമസ്ജിദ് ബദ്ര്യാനഗർ:08.30
ശുക്ർ ജുമാമസ്ജിദ് കോട്ട,മൊഗ്രാൽ:08.00
ബിലാൽ ജുമാമസ്ജിദ് കുത്തുബീ നഗർ മൊഗ്രാൽ:08.00
ഇനാറ ജുമാ മസ്ജിദ് പെറുവാട്:08.30
ഹൈദ്രോസ് ജുമാമസ്ജിദ് നടുപ്പളം, മൊഗ്രാൽ:08.00.
 മസ്ജിദുന്നൂർ, കുമ്പള:7.20



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments