*സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷി ന്റെ ന്യുനപക്ഷ വർഗീയ പരാമർശ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ഐ എൻ എൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ പോപ്പുലറിന്റെ ഫേസ്ബുക്ക് പോസ്റ്റ്*
പയ്യന്നൂർ :- നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയ നിറഞ്ഞാടി എന്ന സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാജേഷിന്റെ പ്രസ്താവനക്കെതിരെ ഐഎൻഎൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ പോപ്പുലർ രംഗത്ത്.
പാർട്ടിയിൽ സിപിഎം ന്റെ കൊള്ളരുതായ്മയും അഹങ്കാരവും കൊണ്ട് ജില്ലയിൽ സ്വന്തം പാർട്ടി അണികൾ പയ്യന്നൂരും തളിപ്പറമ്പിലും കാൽ വാരിയത് മറച്ചു വെക്കാനാണോ രാഗേഷ് സഖാവെ ന്യുന പക്ഷ വർഗീയത പറഞ്ഞു ഒന്നടങ്കം ആക്ഷേപിക്കുന്നത് എന്ന് ഇക്ബാൽ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു ...
അണികളെയും ഘടക പാർട്ടികളെയും ചേർത്ത് പിടിക്കുന്നതിൽ സിപിഎംന് വലിയ പരാജയം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു ....
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments