അധ്യാപക നിയമനം
അതിഥി അധ്യാപക നിയമനം:
അഭിമുഖം ജൂൺ 12ന്
നായന്മാർമൂല: തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) ഒഴിവിൽ അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ അധ്യാപകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം
ഫോൺ:94477 31294
കുണിയ സ്‌കൂളിൽ അധ്യാപക ഒഴിവ്
കുണിയ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വി. എച്ച് എസ് ഇ വിഭാഗത്തിൽ വൊക്കേഷണൽ റ്റീച്ചർ ഇൻ അക്കൗണ്ട്സ് അസിസ്റ്റൻ് (എം.കോം) ഓഫീസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് (എം കോം, ഡിപ്ളോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്) എന്നീ വിഷയങ്ങളിലും, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് ( എം എ ബി എഡ് , സെറ്റ് ), എൻ്റർപ്രണർഷിപ്പ് ഡെവലപ്പ്മെൻ്റ് (എം കോം , ബി എഡ് , സെറ്റ്) എന്നീ തസ്തികകളിലേക്കമുള്ള അഭിമുഖം മെയ് 30 ന് രാവിലെ 10-00 മണിയ്ക്ക് സ്ക്കൂൾ ഓഫീസിൽ വച്ച് നടക്കും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments