Breaking News

നട്പ്പളം അംഗൻവാടിക്കുള്ള ചെയറും അനുബന്ധ സാധന സാമഗ്രികകളും വിവരണം ചെയ്തു.

മൊഗ്രാൽ : കുമ്പള ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള  അംഗണവാടികൾക്കുള്ള സാധന സാമഗ്രികൾ വിതരണം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് നടുപ്പളം വാർഡ് മെമ്പർ നസീറ ഖാലിദ്, അംഗൻവാടി ടീച്ചർക്ക് നൽകി ഇതിന്റെ ഉത്ഘാടനം  നിർവഹിച്ചു.

 കുമ്പള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, കോട്ട അംഗനവാടി ടീച്ചറുമായ പി എച് റംല ചടങ്ങിൽ സ്വാഗതം പറഞ്ഞു. കോട്ടയിൻസ് ക്ലബ് പ്രസിഡന്റ് നൗഷാദ് കോട്ട,ഈഗിൾസ് പെർവാഡ് ക്ലബ് അംഗം സന്ധ്യ, ശരീഫ,എന്നിവർ പങ്കെടുത്തു.

ഫോട്ടോ:മൊഗ്രാൽ നട്പ്പളം അംഗൻവാടിക്കുള്ള സാധന സാമഗ്രിക കൾ വാർഡ് മെമ്പർ നസീറാ-ഖാലിദ് വിതരണം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments