കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആഗസ്റ്റ് രണ്ടിന് പെരിയയിൽ. സംഘാടക സമിതി രൂപീകരിച്ചു.
പെരിയ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആഗസ്റ്റ് 2ന് പെരിയ സുരഭി ഓഡിറ്റോറിയത്തിൽ വച്ച്നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതതിന് ആവശ്യമായ സംഘാടകസമിതി രൂപീകരണ യോഗം പെരിയ ശേഖരൻ നായർ സ്മാരക ഹാളിൽ വച്ച് നടന്നു. സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനീഷ് ദീപം അധ്യക്ഷത വഹിച്ചു. പെരിയ ലോക്കൽ സെക്രട്ടറി ഇൻ ചാർജ് ഷാജീവൻ ആയമ്പാറ,പി കൃഷ്ണൻ.,സമിതി ഏരിയ പ്രസിഡണ്ട് മുഹമ്മദ് മുറിയനാവി,ഏരിയ സെക്രട്ടറി കെ. വി.ദിനേശൻ, ഏരിയ ട്രഷറർ സുകുമാരൻ, കെ. വി. സത്യൻ പടന്നക്കാട്,ദേവി രവീന്ദ്രൻ, ടി. കെ. ബാലൻ, ബാലകൃഷ്ണൻ മാസ്റ്റർ മണികണ്ഠൻ പുളിക്കാൽ, മോഹനൻ ആയമ്പാറ,എം. വി. സുമ, സരോജിനി കൃഷ്ണൻ.എന്നിവർ സംസാരിച്ചു
സംഘാടകസമിതി ചെയർമാനായി ഷാജീവൻ ആയമ്പാറയെയും കൺവീനറായി കെ. വി.ദിനേശൻ കാഞ്ഞങ്ങാടിനെയും ജോയിൻ കൺവീനർ മാരായി . ടി സത്യൻ. ടി. കെ. ബാലൻ. ഭരതരാജ്എന്നിവരെയും വർക്കിംഗ് ചെയർമാൻമാരായി എൻ. ബാലകൃഷ്ണൻ. പെരിയ. മുഹമ്മദ് മുറിയനാവി
വൈസ് ചെയർമാൻമാരായി പി. കൃഷ്ണൻ, കെ വി.സുകുമാരൻ. ട്രഷററായി
അനീഷ് ദീപത്തെയും വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments