Breaking News

ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

കൂറ്റനാട് : കെ എസ് എസ് പി എ നിയോജകമണ്ഡലം കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കൂറ്റനാട് രാജീവ്‌ ഭവനിൽ വെച്ച് നടന്ന സെമിനാറിന് പ്രശസ്ത ന്യൂറോ സർജൻ വി ടി രവി നേതൃത്വം നൽകി. പ്രസിഡന്റ്‌ പി ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ മൂസക്കുട്ടി, യു വിജയകൃഷ്ണൻ, എ ജയദേവൻ, എം ജി ഗോപകുമാർ, ഋഷഭ ദേവൻ നമ്പൂതിരി,വി ടി ഉണ്ണികൃഷ്ണൻ, മൂത്താട്ട് മുരളി, മോഹൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും വി എ ശ്രീനിവാസൻ നന്ദിയും പറഞ്ഞു 
.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments