Breaking News

മൾട്ടി-ഡിസിപ്ലിനറി ആർട്ടിസ്റ്റും ക്രിയേറ്റീവ് ഡിസൈനറുമാണ് ഷഹ്മ അബ്ദുള്ളക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ സ്നേഹോപഹാരം

മൊഗ്രാൽ പുത്തൂർ : സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ജർമ്മനിയിലെ
സ്റ്റട്ട്ഗാർട്ടിൽ അന്താരാഷ്ട്ര അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമും
പൂർത്തിയാക്കിയ മൾട്ടി-ഡിസിപ്ലിനറി ആർട്ടിസ്റ്റും ക്രിയേറ്റീവ് ഡിസൈനറുമാണ് ഷഹ്മ അബ്ദുള്ളക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ സ്നേഹോപഹാരം.

ഫോട്ടോ : മൾട്ടി-ഡിസിപ്ലിനറി ആർട്ടിസ്റ്റും ക്രിയേറ്റീവ് ഡിസൈനറുമാണ് ഷഹ്മ അബ്ദുള്ളക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ സ്നേഹോപഹാരം മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർഫാന നജീബ് നൽകുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments