Breaking News

*പ്ലാവിൻ തൈ വിതരണം*

തിരൂർ : ലോക പരിസ്ഥിതി ദിനത്തിൽ *ഇന്ന് നട്ട പ്ലാവ് നാളെയുടെ തണലും ഫലവും* എന്ന പേരിൽ തൃക്കണ്ടിയൂർ നെറ്റ്‌വ റസിഡൻ്റ്സ് പരിധിയിലുള്ള 200 ഓളം വീടുകൾക്ക്  സൗജന്യമായി പ്ലാവിൻ തൈ വിതരണോദ്ഘാടനം 
   തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി  നിർവ്വഹിച്ചു.   വാർഡ് കൗൺസിലർ കൂടിയായ യാസർ പൊട്ടച്ചോല അദ്ധ്യക്ഷത വഹിച്ചു  അഡ്വ. കെ എ പത്മകുമാർ ലോക പരിസ്ഥിതി ദിന സന്ദേശം നൽകി. അഡ്വ. സബീന  പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൗൺസിലർ യാസർ പയ്യോളി, മുൻ കൗൺസിലർ കെ കെ സലാം മാസ്റ്റർ, നെറ്റ്‌വ പ്രതിനിധികളായ കെകെ റസാക്ക് ഹാജി,  കെ സതിദേവി , ഭാസി തിരൂർ , ഷമീർ ബാബു, ഇവി കുത്തുബുദ്ധീൻ, കെകെ റഷീദ്, പി ഐ നാസർ, എൻ കമലം, എം മമ്മികുട്ടി , ദാസൻ , ടി കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു. കൂടാതെ നെറ്റ്‌വ റെസിഡൻസിൻ്റെ സ്നേഹ സമ്മാനമായി ചടങ്ങിൽ പങ്കെടുത്ത എല്ലാർക്കും ഓരോ പ്ലാസ്റ്റിക്ക് കപ്പ് നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments