Breaking News

കുമ്പള പ്രസ്ഫോറം; അബ്ദുല്ല കുമ്പള പ്രസിഡൻ്റ്,ഐ.മുഹമ്മദ് റഫീഖ് സെക്രട്ടറി,ലെത്തീഫ് ജെ.എച്ച്.എൽ ട്രഷറർ

കുമ്പള : കുമ്പള പ്രസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽ ബോഡിയോഗത്തിൽ വൈസ് പ്രസിഡൻ്റ് പുരുഷോത്തംഭട്ട് അധ്യക്ഷനായി.
സെക്രട്ടറി അബ്ദുൽ ലത്തീഫ് ഉളുവാർ സ്വാഗതം പറഞ്ഞു.കെ.എം.എ. സത്താർ, അബ്ദുല്ല കുമ്പള സംസാരിച്ചു. 
ഭാരവാഹികളായി പ്രസിഡൻ്റ് അബ്ദുല്ല കുമ്പള (കാരവൽ), സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ് ( സുപ്രഭാതം),
ട്രഷറർ അബ്ദുൽ ലത്തീഫ് (ട്രൂ ന്യൂസ്).
വൈസ് പ്രസിഡൻ്റുമാരായി
പുരുഷോത്തം ഭട്ട് (വിജയവാണി),അബ്ദുൽ ലത്തീഫ് (കാസർകോട് വിഷൻ), ജോ.സെക്രട്ടറിമാരായി അബ്ദുൽ ലത്തീഫ് ഉളുവാർ (മാധ്യമം), അബ്ദുൽ റഷീദ് ( മലയാള മനോരമ).



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments