Breaking News

*പരിസ്ഥിതി ദിനം ആചരിച്ചു*


തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനം ആചരിച്ചു. മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ഡോക്ടർ ലിബി മനോജിൽ നിന്നും വൃക്ഷത്തൈ സ്വീകരിച്ച് തൈ നട്ടു പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ , അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ്, ഡോ: ജയകൃഷ്ണൻ ഡോ: അജി കുമാർ ,ഡോ: ബദർ ,ഡോ: യൂസഫ് നാസർ, ഡോ: അബ്ദുറഹ്മാൻ, അസിസ്റ്റൻറ് മാനേജർ ജയലക്ഷ്മി ,പി .ആർ. ഒ സുജല ചെത്തിൽ, ബഷീർ, സുബ്രഹ്മണ്യൻ, ബെൻസി ,സിന്ധു, അർച്ചന ,സ്മിത,മറ്റു വിവിധ ഡിപ്പാർട്ട്മെൻറ് ലെ സ്റ്റാഫുകളും പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments