*സിസ്റ്റം, ധാർമികത കാറ്റിൽപറത്തുന്നു; ടിനി ടോമിനെതിരായ പരാതിയിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു: അൻസിബ ഹസൻ*
ടിനി ടോമിനെതിരായ പരാതിയിൽ പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അൻസിബ ഹസൻ. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് അൻസിബയുടെ ആരോപണം. എഫ് ഐ ആർ ഇടാതെ എങ്ങനെയാണ് പ്രതികളുടെ മൊഴിരേഖപ്പെടുത്തുകയെന്നും അൻസിബയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സിസ്റ്റം ധാർമ്മികത കാറ്റിൽപറത്തിയാണ് മുന്നോട്ട് പോകുന്നത്.
പ്രതികളും സിസ്റ്റവും ചേർന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളിൽ താൻ ഭയപ്പെടില്ലെന്നും നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാളെന്നും അൻസിബ കുറിച്ചു. എല്ലാം സഹിച്ച് മുന്നോട്ട് പോകുന്ന തന്നെ വീണ്ടും പരിഹസിക്കുകയാണെന്ന് നടി പറയുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments