Breaking News

മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സും, മൗലാനാ കോളേജ് മംഗലം, സംയുക്തമായി വൃക്ഷതൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സും, മൗലാനാ കോളേജ് മംഗലം, സംയുക്തമായി വൃക്ഷതൈകൾ വിതരണം ചെയ്തു. വി സ് ജോയ് (എം ൽ എ )ഉത്ഘാടനം ചെയ്തു. കുട്ടികർഷകൻ മൊഹമ്മദ്‌ ഹർഷിലിനെ എം ൽ എ പൊന്നാടയണിച്ചു ആദരിച്ചു. മൗലാനാ കോളേജ് പ്രിൻസിപ്പാൾ DR സതീഷ് അധ്യക്ഷത വഹിച്ചു. മൊഹമ്മദ്‌ സൈനുലാബിദ്ധീൻ കെ എ (ഡെപ്യൂട്ടി കോൺസർവെറ്റർ ഫോറെസ്റ്റ് മലപ്പുറം )മുഖ്യപ്രഭാഷണം നടത്തി.റംല ടീച്ചർ (പ്രസിഡന്റ്‌ മംഗലം ഗ്രാമ പഞ്ചായത്ത്‌ ),ജസ്‌ന ഭാനു (പ്രസിഡന്റ്‌ പുറത്തൂർ ഗ്രാമ പഞ്ചായത്ത്‌ ),ഷിനാബ് ,ജ്യോതി ബെന്നി ഹസനുൽ ജസ്സിം യൂസഫ് തൈക്കാടൻ 
പി പി അബ്ദുറഹിമാൻ,സ്റ്റോർ ഹെഡ് മാരായ ദിനീഷ് കെസി, അബ്ദുൽ സലീം വി വി   എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments