*ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.*
കോളിയടുക്കം : സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അഡ്മിഷന്‍ നേടിയ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റഷന്‍ ക്ലാസ് സംഘടിപ്പിച്ചു.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് കബീര്‍ അധ്യക്ഷത യില്‍ ജാമിഅ സഅദിയ്യ സെക്രട്ടറിയേറ്റ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ലാസിന് വൈസ് പ്രിന്‍സിപ്പാള്‍ ഷറഫുദ്ദീന്‍ പാക്യാര നേതൃത്വം നല്‍കി. സെക്രട്ടറി ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത്, ക്യാമ്പസ് ഡയറക്ടര്‍ മുസ്തഫ പി.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഇംഗ്ലീഷ് വിഭാഗം തലവന്‍ ഹരികൃഷ്ണന്‍ സ്വാഗതവും മോറല്‍ സയന്‍സ് വിഭാഗം തലവന്‍ ഹുസൈന്‍ സഖാഫി നന്ദിയും പറഞ്ഞു.
പടം:
സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഓറിയന്റേഷന്‍ ക്ലാസ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments