Breaking News

*ജില്ല കൺവെൻഷൻ നടത്തി.*

കോഴിക്കോട് : ജനശക്തി കോൺഗ്രസ് കേരള വെട്രികഴകം സംയുക്ത മുന്നണി 
കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
 കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷൻ ജനശക്തി ഭവൻ ഹാളിൽ നടന്ന കൺവെൻഷൻ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാജിദ് കൂടത്തായ് സ്വാഗതം പറഞ്ഞു. ജനശക്തി കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് ഗണേഷ് ബാബു പാലത്ത് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ദാക്ഷായണി മുഖ്യപ്രഭാഷണം നടത്തി , സംയുക്ത മുന്നണി  ജില്ല കമ്മിറ്റിക്ക് രൂപം നല്കി. സതീശൻ കൊയിലാണ്ടി പ്രസിഡന്റ് , അസ്ക്കർ കല്ലേരി വൈസ് പ്രസിഡന്റ്, മധുസൂധനൻ മെഡിക്കൽ കോളേജ് ജനറൽ സെക്രട്ടറി , ഷഹർബാനത്ത് , റിയാസ് മുടൂർ , സതീഷ് തിരുവംമ്പാടി  സെക്രട്ടറി, നീരജ് വല്യപറമ്പ് , സറീന വടകര ,ശ്രീദേവി പാലാഴി, ഫൈസൽകല്ലായ് ,ഡോ: രഞ്ചിത്ത് , മധുസൂധനൻ കാക്കൂർ ജോന്റ് സെക്രട്ടറിമാർ , പുഷ്പ്പ ഫാറൂഖ് കോളേജ്, അഡ്വ. അബ്ദുൾ കലാം, പി.സതീഷ് ബാബു, അർഷാദ് പൂവ്വാട്ട് പറമ്പ്, രതീഷ് മാങ്കാവ്, ഇമ്പാന ബാലുശ്ശേരി, അഷറഫ് കുറ്റിക്കാട്ടൂർ , മുജീബ് കുരിങ്ങമണ്ണ,കമ്മിറ്റി ഭാരവാഹികളായും  തിരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments