ഡോക്ടർസ് ഡേ യോടാനുബന്ധിച്ചു മുതിർന്ന ഡോക്ടർസിനെ ആദരിച്ചു.
തിരൂർ : ഡോക്ടർസ് ഡേ യോടാനുബന്ധിച്ചു തിരൂർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുതിർന്ന ഡോക്ടർസിനെ ആദരിച്ചു. ഡോ : സൈജു ഹമീദ് (സൂപ്രണ്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ തിരൂർ), ഡോ :അസീം (asst പോലീസ് സർജിൻ, പ്രസിഡന്റ് IMA തിരൂർ,), ഡോ :ഹസ്സൻബാബു (MSS സ്റ്റേറ്റ് മെമ്പർ ), ഡോ :ജുനൈദ് ചോരത് (എംബിബിഎസ്, ജനറൽ പ്രാക്ടിസിണർ ) എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.ചടങ്ങ് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് തിരൂർ ഷോറൂം ഹെഡ് ദിനേഷ് കെസി സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ജിതീഷ് പി നന്ദിയും അറിയിച്ചു. തിരൂർ മലബാർഗോഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്റ് അംഗങ്ങളും കസ്റ്റമേഴ്സും പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments