ചെറുവയൽ രാമൻ ക്ലാസെടുത്തു.
ചെറുവത്തൂർ : പ്രശസ്ത പരമ്പരാഗത കർഷകനും,പത്മശ്രീ പുരസ്ക്കാര ജേതാവുമായ വയനാട്ടിലെ ചെറുവയൽ രാമൻ ഏഴാം ക്ലാസിലെ 'വിത്ത് എന്ന മഹാത്ഭുതം' എന്ന പാഠഭാഗത്തെ ആസ്പദമാക്കി നടത്തിയ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.
വി.തമ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് എൽ.പി,യു.പി വിഭാഗങ്ങൾക്കായി ഗൂഗിൽ മീറ്റിലൂടെ നടത്തിയ ക്ലാസിൽ എൺപതിലേറെ പേർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments