*ജില്ലാ കൺവെൻഷൻ നടത്തി.*
സുൽത്താൻബത്തേരി : ജനശക്തി കോൺഗ്രസ്സും കേരള വെട്രി കഴകവും ചേർന്ന സംയുക്ത മുന്നണിയുടെ വയനാട് ജില്ലാ കൺവെൻഷൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിൽ സംഘടിപ്പിച്ചു. കൺവെൻഷൻ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി ബേബിദാക്ഷായണി അദ്യക്ഷത വഹിച്ചു. വന്യജീവി അക്രമം മൂലം കർഷകന് കൃഷി ഉപേക്ഷിക്കേണ്ട സാഹജര്യമാണ്. ഇതിന് ശാശ്വത പരിഹാരം കാണുവാൻ ജില്ലയിലെ കൃഷി മന്ത്രിയുടെയും വനം മന്ത്രിയുടെയും നേതൃത്വത്തിൽ മേൽനോട്ട സമതിക്ക് രൂപം നല്കണമെന്നും നഷ്ട്ട പരിഹാര തുക കർഷകർക്ക് നല്കുവാൻ ഉടൻ തയ്യാറാവണമെന്നും ആവിശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സാജീർ കൂടത്തായ് മുഖ്യപ്രഭാഷണം നടത്തി.
കമ്മിറ്റി ഭാരവാഹിളായി
ശ്രീധരൻ കൈപ്പഞ്ചേരി പ്രസിഡന്റ് ,ജോയ് ഡേവിഡ് ചീരാൽ വൈസ് പ്രസിഡന്റ്, ദീപക് ചുള്ളിയോട് ജനറൽ സെക്രട്ടറി, മുസ്തഫ ആശാരിപ്പടി സെക്രട്ടറി, കൃഷ്ണൻ കുട്ടി കുപ്പാടി ട്രഷറർ , ഷാജി കൽപ്പറ്റ , രാജു കൊഴുവണ, ജിൽസ് ചീരാൽ, ഏലിയാസ് ആനപ്പാറ, മോഹന ഭായ് കുപ്പാടി, ജയന്തൻ കേണിച്ചിറ, സജിത്ത് കൈപ്പഞ്ചേരി, ജെയ്സി കുപ്പാടി, അനിൽകുമാർ തിരുനെല്ലി, ബാബുരാജ് ചീരാൽ, വേണുഗോപാൽ വൈത്തിരി, അഷറഫ് മേപ്പാടി, റഫീഖ് പൊഴുതന, സുബൈർ കാട്ടിക്കുളം തുടങ്ങിയവരെ ജില്ല കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments