Breaking News

പണ്ഡിത സമ്മേളനം നടന്നു.

​സീതാംഗോളി : സമസ്ത 100-ാം സെന്റിനറിയുടെ ഭാഗമായി സമസ്ത കുമ്പള മേഖല പണ്ഡിത സമ്മേളനം (മുൻതദൽ ഫുളലാഅ്) സീതാംഗോളി സാഹിത്യോത്സവ നഗരിയിൽ നടന്നു. അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയിൽ അബ്ദുൽ റഹ്മാൻ അഹ്സനി മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു. 'ആദർശം' എന്ന വിഷയത്തിൽ റഫീഖ് സഅദി ദേലംപാടിയും, 'സമസ്ത പിന്നിട്ട പാതകൾ, ഉലമാഇന്റെ ബാധ്യത' എന്ന വിഷയത്തിൽ റഹ്മത്തുല്ലാഹ് സഖാഫി എളമരവും ക്ലാസെടുത്തു.
പരിപാടിയിൽ മൂസ സഖാഫി കളത്തൂർ, ജലീൽ സഖാഫി, ഹനീഫ് സഖാഫി തുടങ്ങിയ നിരവധി പണ്ഡിതർ പങ്കെടുത്തു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments