മുങ്ങത്ത് സുകുമാരൻ അനുസ്മരണം നടത്തി
അന്തരിച്ച കോൺഗ്രസ് നേതാവ് മുങ്ങത്ത് സുകുമാരന്റെ 10 ആം ചരമ വാർഷിക ദിനത്തിൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി. പുറത്തേകൈ പ്രിയദർശിനി മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ സേവാദൾ ചെയർമാൻ രമേശൻ കരുവാച്ചേരി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ,മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ,നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രൻ,വാർഡ് കൗൺസിലർ വിവി ജാനു തുടങ്ങിയവർ സംബന്ധിച്ചു..
പ്രിയദർശിനി ക്ലബിലേക്ക് മുങ്ങത്ത് സുകുമാരന്റെ സ്മരണാർത്ഥം മക്കൾ നൽകുന്ന മനോരമ ദിന പത്ര വിതരണ ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അജേഷ് ടികെ പത്രം ഏറ്റുവാങ്ങി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments