Breaking News

M. മുഹമ്മദ് കുഞ്ഞി ഹാജി പുത്തിഗെ . സാഹിബിന്റെ അനുസ്മരണവും..ദിക്ർ..ദുആ മജിലിസും നടത്തി.

മുഗു : മർഹൂം കണ്ടത്തിൽ ഹസ്സൈനാർ ഹാജിയുടെ മകനും..മത സാമൂഹിക രാഷ്ട്രീയ കാരുണ്യ മേഖലകളിൽ തന്റെതാവ്യക്തി മുദ്ര പഠിപ്പിച്ച (സ്റ്റോർ )മാമ്മസ്ച്ച എന്ന. M. മുഹമ്മദ്‌ കുഞ്ഞി സാഹിബിനെ പുത്തിഗെ പഞ്ചായത്ത്‌ മുസ്ലിം ലീഗ്കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി .മുസ്ലിം 
ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് p. അബ്ദുള്ള കണ്ടത്തിൽ ന്റെ.അധ്യക്ഷതയിൽ  അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്‌തു.. നാരായണ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നൽകി.. 
ജാതി മത ഭേദമന്യേ അവശറർക്ക് അതാണിയായിരുന്നു. Muhammed കുഞ്ഞി സാഹിബ്‌.. എല്ലാവർക്കും സൂസമ്മത നായ ജനകീയനായിരുന്നു അദ്ദേഹം എന്നും നമ്പ്യാർ പറഞ്ഞു.
M. അബ്ദുള്ള. മുഗു. പഞ്ചായത്ത്‌ ബോർഡ് വൈസ്. ഈ. കെ. Mohmmad. Inc മണ്ഡലം നേതാവ്. സുലൈമാൻ ഊജം പദവ്, ബ്ലോക്ക് മെമ്പർ ജുനൈദ്. ഉറുമി, അബ്ദുൽ റഹ്മാൻ ബെഡ്‌റൂംടി, കണ്ടത്തിൽ ഹാജി, കെപിഎം റഫീഖ് ഉറുമി. തുടങ്ങിയവർ  അനുസ്മരിച്ചു പ്രസംകിച്ചു. ഇബ്രാഹിം fyzy. യുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ. റഫീഖ് കണ്ണൂർ സ്വാഗതം പറഞ്ഞു. ദുആ മജ്ലിസിന്ന് ഹാദി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകി.
MH. അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments