Breaking News

പി കെ അബ്ദുല്ല (57) മരണപ്പെട്ടു

കുമ്പള : ആരിക്കാടി ഓൾഡ് റോഡിൽ പരേതനായ മമ്മു പോക്കറലിയുടെ മകൻ നിലവിൽ താഴെ കൊടിയമ്മയിൽ താമസിച്ചു വരുന്ന പി കെ അബ്ദുല്ല (57) മരണപ്പെട്ടു. സഹോദരന്മാർ  പി കെ പോക്കർ, പി കെ അബ്ദുൽ റഹ്‌മാൻ, പി കെ ഹമീദ്, പി കെ സുലൈമാൻ, പി കെ സിദ്ദീഖ്, പി കെ യുസുഫ്, പരേതനായ പി കെ മൊയ്‌ദീൻ കുട്ടി.മകൻ  പി കെ അഫ്സൽ. മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറ ഗഫൂർ എരിയലിന്റെ ഭാര്യ സഹോദരൻ. അൽപ്പം മുമ്പ് കൊടിയമ്മയിലെ  സ്വവാസതിയിൽ മരണപ്പെട്ടു.
 
ഖബറടക്കം  ഇഷാ നിസ്ക്കാരാനന്തരം കുമ്പോൽ മുസ്ലീം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments