*കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ*
തിരൂർ : തിരൂർ ചേമ്പർ
ഓഫ് കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ മുഴുവൻ കിടപ്പുരോഗികൾക്കായുള്ള
ഓണക്കിറ്റുകൾ പെയിൻ ആൻ്റെ് പാലിയേറ്റീവ് വളണ്ടിയർമാർക്ക് കൈമാറി.
തിരൂർ എസ്.എഛ്.ഒ. ജലീൽകറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു.
പ്രസിഡൻ്റെ പി . എ .ബാവ അധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടറി പി.പി. അബ്‌ദുൽറഹ്‌മാൻ,പി അഹമ്മദ്,കെ അനിൽകുമാർ,എ വിഷ്ണു,
എ സമദ്,കെ. അഷറഫ്,എ.ബിജു,കെ. എൻ ഗണേശൻ ,പിബഷീർ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments