Breaking News

*സഹപാഠിക്കൊരു കൈത്താങ്ങുമായിജി.എച്ച്. എസ്. എസ് കുണ്ടംകുഴിയിലെ ജെ. ആർ. സി കുട്ടികൾ.*


കുണ്ടംകുഴി : ഓണാഘോഷത്തിൻ്റെ ഭാഗമായി പരിഗണനാർഹരായ സഹപാഠികൾക്ക്   ഓണക്കിറ്റ് സമ്മാനിച്ചു. ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ജെ. ആർ.സി കുട്ടികളാണ് ഇതിന് മാതൃകയായത്.
കുട്ടികൾ, അധ്യാപകർ കിറ്റിലേക്കുള്ള സാധനങ്ങൾ സംഭാവന ചെയ്തു.
ഔപചാരികമായ പരിപാടികൾ ഇല്ലാതെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത്. 
ജെആർസി കോർഡിനേറ്റർമാരായ ശ്രീജ എ ബി, രഞ്ജിനി എൻ കെ എന്നിവർ നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments