*ഐ.എൻ എൽ എം.ജി റോഡ് ഉപരോധത്തിൽപ്രതിഷേധമിരമ്പി*
കാസർഗോഡ് : അപകടത്തെ തുടർന്ന് വ്യാപാരിഹനീഫ
മരിക്കാനിടയായ പാഴ്ചാതലത്തിൽ മുനിസിപാലിറ്റിയുടെ അനാസ്ഥക്ക്എതിരെ,പതിറ്റാണ്ടുകൾക്ക്മുമ്പേയുള്ളകാസർകോട് ടൗണിന്റെ പ്ലാൻ പുതുക്കുക ,
അനധികൃതകയ്യേറ്റം ഒഴിപ്പിക്കുക,
.നടപ്പാത ജനങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ അനുവദിക്കുക,
എം.ജിറോഡ് .വീതികൂട്ടുക,
വലിയലോറികൾക്ക് പട്ടണത്തിൽ നിയന്ത്രണമേർപ്പെടുത്തുക,
ട്രാഫിക്നിയന്ത്രണത്തിൽ മാറ്റം വരുത്തുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച്ഐ.എൻ എൽ കാസർകോട് മൺഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസകോട്എംജി റോഡ്ഉരോധത്തിൽ പ്രതിഷേധമിരമ്പി.
ഐ.എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറംഉദ്ഘാടനം ചെയ്തു
ജില്ലാ ട്രഷാർ പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ . ജില്ലാ സെക്രട്ടറി ശാഫി സന്തോഷ് നഗർ, മൺഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് ചെങ്കള, ട്രഷറർ ഗഫൂർ ഹാജി, സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫതോരവളപ്പ്തുടങ്ങിയ നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിച്ചു
Photo
ഐ.എൻ എൽ കാസറകോട് എംജി റോഡ് ഉപരോധ സമരം ജില്ലാ ജനൽ സെക്രട്ടറി അസീസ് കടപ്പുറം ഉദഘാടനം ചെയ്യുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments