‘പാണക്കാട് സൗമ്യ നിലാവ്’ ആൽബം സമർപ്പണം
പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങളെ കുറിച്ച്
‘പാണക്കാട് സൗമ്യ നിലാവ്’ എന്ന ആൽബത്തിന്റെ സമർപ്പണ ചടങ്ങ് ദാറുൽ ഫലാഹ് കാസറഗോഡ് ചൗക്കിയിൽ വെച്ച് പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ കാസർഗോഡ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ. എം. ഹനീഫ് സാഹിബ് നിർവഹിച്ചു.
കരീം ചൗക്കിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ ഹനീഫ് ബദ്രിയ ചൗക്കി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി സൗദി സെൻട്രൽ കമ്മിറ്റി സെക്രട്ടറി
ബാപ്പു എസ്റ്റേറ്റ് മുക്ക് മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ കെ. എം. ഹനീഫ് സാഹിബ് തങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സദസ്സിനോട് സംസാരിച്ചു.
ഹാജി മുഹമ്മദ്, അബ്ദുൽ ഖാദർ, നാസർ ചെർക്കളം,എരിയാൽ മുഹമ്മദ് കുഞ്ഞി , ഷാഫി ഹാജി ഒമാൻ, സ്കാനിയ ബെദിര, മജീദ് സാഹിബ്, റഫീഖ് അബ്ദുള്ള, അബ്ദു കാവുഗോളി ,ഹമീദ് ഒമാൻ ,സലാം കുന്നിൽ , സത്താർ ചൗക്കി, നാസ്സർ കല്ലങ്കായ് ,ശുക്കൂർ മുക്ക്രി, കഫീൽ തലങ്കര, നസീർനേപ്ടൂൺ, കുഞ്ഞാമു Kl14,
അബ്ദുൽ റഹ്മാൻ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഗായകൻ ഗഫൂർ കുറ്റ്യാടി, ഫാദിൽ മോനും സദസ്സിനെ പ്രസംഗം കൊണ്ടും ഗാനങ്ങൾ കൊണ്ടും ഏറെ നേരം പിടിച്ചിരുത്തി.
ഹനീഫ് ബദ്രിയയുടെ നിർമ്മാണത്തിൽ, നൗഷാദ് തരിപൊയിൽന്റെ രചനയിൽ, ഗഫൂർ കുറ്റ്യാടി, ഫാദിൽ മോനും ചേർന്ന ആലാപനത്തിൽ, FX Media, നാദാപുരം റെക്കോർഡിങ്ങിൽ ‘പാണക്കാട് സൗമ്യ നിലാവ്’ ആൽബം പുറത്തിറങ്ങി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments