Breaking News

*ടി. എസ്. ബാബുവിൻ്റെവിയോഗത്തിൽ അനുശോചന യോഗം ചേർന്നു.*

തിരൂർ : ചലച്ചിത്ര ഛായാഗ്രാഹക രംഗത്ത് 25 വർഷക്കാലം സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നിരുന്ന ഛായാഗ്രാഹകൻ
ടി. എസ്. ബാബുവിന്റെ നിര്യാണത്തിൽ 
കലാ സാംസ്കാരിക പ്രവർത്തകർ അനുശോചന യോഗം ചേർന്നു.
സിനിമ, ഷോർട്ട് ഫിലിം, വീഡിയോ ആൽബം, ഹോം സിനിമ, പരസ്യചിത്രങ്ങൾ തുടങ്ങി ദൃശ്യ മാധ്യമ രംഗത്തെ വിവിധ മേഖലകളിൽ തന്റെ ക്യാമറാ പ്രതിഭ തെളിയിച്ച മികച്ച ഛായാഗ്രാഹകനായിരുന്നു ടി. എസ്. ബാബു. 
തിരൂർ താഴെപ്പാലം
ഗ്രെയിസ് റസിഡൻസിയിൽ
ചേർന്ന
അനുശോചന യോഗത്തിൽ
മുതിർന്ന മാധ്യമ പ്രവർത്തകൻ
ബഷീർ പുത്തൻവീട്ടിൽ
അധ്യക്ഷനായി.
നഗരസഭ കൗൺസിലർ
ഹഫ്സത്ത്,
ഗായകൻ ഫിറോസ് ബാബു,
പി പി അബ്ദുറഹിമാൻ
ബാവ കൊടശ്ശേരി,
കെ പി ഒ റഹ്‌മത്തുള്ള
മുജീബ് താനാളൂർ
വേണുഗോപാൽ കൊൽക്കത്ത, തിരൂർ മമ്മൂട്ടി
അനിൽ കോവിലകം
കെ. എസ്.
ഹരിഹരൻ 
നാസർ സെഞ്ച്വറി
കരിം മേച്ചേരി
സുകുമാരൻ പച്ചാട്ടിരി,
വി വി സത്യാനന്ദൻ
കൃഷ്ണൻ പച്ചാട്ടിരി
എന്നിവർ സംസാരിച്ചു

ഫോട്ടോ അടിക്കുറിപ്പ്

തിരൂരിൽ നടന്ന സിനിമ ഛായാഗ്രാഹകൻ
ടി എസ് ബാബു
അനുശോചന യോഗത്തിൽ
ഗായകൻ ഫിറോസ് ബാബു അനുശോചന
പ്രഭാഷണം നടത്തുന്നു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments