Breaking News

*ഹാൻവീവ് ഓണം വിപണന മേള തുടങ്ങി*

കാസർകോട് : കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ താലയങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിലുള്ള കാസർകോട് ഹാൻവീവ് ഷോറൂമിൽ ഓണം കൈത്തറി വിപണന മേള തുടങ്ങി.  ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം കാസർകോട് നഗരസഭ ഇരുപതാം വാർഡ് കൗൺസിലർ ജാഫർ കമാൽ അമീർ കെ.എം. താലയങ്ങാടി ന് നൽകി കൊണ്ട് നിർവഹിച്ചു.
കൈത്തറി ഉൽപന്നങ്ങൾക്ക്  20  ശതമാനം റിബേ റ്റും ഓൺലൈൻ പേയ്മെൻ്റ് 10 ശതമാനം അഡീഷണൽ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. 

ഫോട്ടോ : ഹാൻവീവ് ഓണം കൈത്തറി വിപണന മേളയുടെ  ആദ്യ വിൽപനയുടെ  ഉദ്ഘാടനം  കാസർകോട് നഗരസഭ 20ാം വാർഡ് കൗൺസിലർ ജാഫർ കമാലിൽ നിന്നും അമീർ കെ എം താലയങ്ങാടി സ്വീകരിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments