*വെട്ടത്തനാട് ദേശോ ൽ സവവും ചരിത്ര പുസ്തകപ്രകാശനവും*
താനൂർ : പ്ര1യം റസിഡൻസ് അസോസിയേഷൻ റോഡിൽ Key is വീട്ടിൽ നടന്ന ദേശോൽസവപ്രവർത്തകയോഗം പ്രസിഡന്റ് Pro: VP.. ബാബു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പ്രവർത്തന റിപ്പോർട്ട് വെച്ചു.AMU.Pസകൂൾ അങ്കണത്തിൽ ഒരു ദിവസ പ്രോഗ്രാം വിശദീകരിച്ചു. വിവിധ ക്ലബ്ബ് കൾ. കുടുംബശ്രീ ഹരിതകർമ്മസേന, കലാ സാഹിത്യ സംഘടനകൾ, , വായനശാലകൾ, രാഷ്ട്രീയ പ്രതിനിധികൾ, എന്നിവരെയെല്ലാം ഉൾപ്പെടുത്തി നവമ്പർ ഒന്നിന് പൈതൃക സാംസ്ക്കാരിക സമൃതി യാത്രയും സമൃതി സമ്മേളനവും നടത്താൻ തീരുമാനിച്ചു. റഷീദ് കെ [തിരൂർ ബ്ലോക്ക് മെമ്പർ
vv. വിശ്വനാഥൻ, ലൈല ടീച്ചർ, സുബ്രണ്യൻ എ.പി, ജൈസൽ, ഹനീഫ ചാങ്കാളി, നിയാസ് Ko .. നൗഫൽ തിരൂർ, എന്നിവർ സംസാരിച്ചു. 28.9.20 26 തിങ്കളാഴ്ചവൈകുന്നേരം 5 മണിക്ക് വെട്ടം AM - UP സ്കൂളിൽ പ്രോഗ്രാം കമ്മിറ്റി യോഗം വിപുലമായി ചേരാൻ തീരുമാനിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments